അണ്ടർ -20 സാഫ് ചാമ്പ്യൻ സ്വീകരണം ഒരുക്കി ബ്ലാസ്റ്റേഴ്സ്..
അണ്ടർ -20 സാഫ് ചാമ്പ്യൻ സ്വീകരണം ഒരുക്കി ബ്ലാസ്റ്റേഴ്സ്..
കഴിഞ്ഞ ആഴ്ചയായിരുന്നു അണ്ടർ -20 സാഫ് ചാമ്പ്യൻഷിപ് ഫൈനൽ നടന്നത്. ആവേശകരമായ ഫൈനലിൽ ബംഗ്ലാദേദേശിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്.ബ്ലാസ്റ്റേഴ്സ് യുവ താരം വിപിനും ടൂർണമെന്റിന്റെ ഭാഗമായിരുന്നു.
വിപിന് അണ്ടർ -20 സാഫ് ചാമ്പ്യൻഷിപ് അഞ്ചു മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ സ്വന്തമാക്കിയിരുന്നു. താരം മികച്ച പ്രകടനം തന്നെയാണ് ഇന്ത്യക്ക് വേണ്ടി കാഴ്ച വെച്ചത്.താരം ബ്ലാസ്റ്റേഴ്സിലേക്ക് തിരകെയെത്തിയപ്പോൾ മികച്ച സ്വീകരണമാണ് ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് സെഷനിൽ നൽകിയത്.
ചാമ്പ്യന് കിട്ടിയ ഉഗ്രൻ സ്വീകരണം! ????
— Kerala Blasters FC (@KeralaBlasters) August 11, 2022
Our U20 SAFF Championship winner Vibin received a grand welcome during our training session ????#YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/aQ1bS8onZM
ഈ വരുന്ന ഡ്യുറണ്ട് കപ്പിൽ താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടിയേക്കാം.ഓഗസ്റ്റ് 16 ന്നാണ് ഡ്യുറണ്ട് കപ്പ് ആരംഭിക്കുക. കൂടുതൽ ബ്ലാസ്റ്റേഴ്സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
Our Whatsapp Group
Our Telegram
Our Facebook Page